---
title: "തലശ്ശേരി കോടതിയിലെ രോഗ ബാധ: പരിശോധന ഫലം പുറത്ത്; ഒരാള്‍ക്ക് സിക വൈറസ് സ്ഥിരീകരിച്ചു"
english_title: "Disease outbreak in Thalassery Court: Test result out; One person has been diagnosed with Zika virus"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/159391/Disease outbreak in Thalassery Court: Test result out; One person has been diagnosed with Zika virus"
published_at: "2023-11-04T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6545e629110dc_6545e029e03bb_download_(1)_(21).jpeg"
keywords: []
---

# തലശ്ശേരി കോടതിയിലെ രോഗ ബാധ: പരിശോധന ഫലം പുറത്ത്; ഒരാള്‍ക്ക് സിക വൈറസ് സ്ഥിരീകരിച്ചു

> **Lead Summary:** തലശ്ശേരി: തലശ്ശേരി ജില്ലാ കോടതിയില്‍ ജീവനക്കാര്‍ക്കും അഭിഭാഷകര്‍ക്കുമുള്‍പ്പെടെ നൂറോളം പേര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായതിന്‍റെ കാരണം സിക വൈറസ് ബാധയെന്ന് സൂചന. കോടതിയില്‍ രോഗലക്ഷണങ്ങളുണ്ടായ ഒരാള്‍ക്ക് സിക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.

## Article Content

തലശ്ശേരി: തലശ്ശേരി ജില്ലാ കോടതിയില്‍ ജീവനക്കാര്‍ക്കും അഭിഭാഷകര്‍ക്കുമുള്‍പ്പെടെ നൂറോളം പേര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായതിന്‍റെ കാരണം സിക വൈറസ് ബാധയെന്ന് സൂചന. കോടതിയില്‍ രോഗലക്ഷണങ്ങളുണ്ടായ ഒരാള്‍ക്ക് സിക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.

രോഗലക്ഷണങ്ങളുള്ളവരുടെ സാമ്പിളുകളില്‍ ഒരാളുടെ പരിശോധന ഫലമാണ് ലഭിച്ചത്. മറ്റുള്ളവര്‍ക്കും സിക വൈറസ് ബാധ തന്നെയായിരിക്കുമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും കൂടുതല്‍ പരിശോധന ഫലം പുറത്തുവന്നാല്‍ മാത്രമെ ഇക്കാര്യം സ്ഥിരീകരിക്കാനാകു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/159391/Disease outbreak in Thalassery Court: Test result out; One person has been diagnosed with Zika virus)